Latest NewsNewsEntertainment

ശാലീന സുന്ദരിയായി ‘സത്യം ശിവം സുന്ദരം’ നായിക അശ്വതി മേനോൻ; വൈറൽ ചിത്രങ്ങൾ

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍ നായകനായ ‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായികയാണ് അശ്വതി മേനോന്‍,എന്നാൽ വളരെ കുറച്ചു സിനിമകള്‍ മാത്രമേ തന്റെ കരിയറില്‍ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

https://www.instagram.com/p/CF68VdMAu-r/

12 ഓളം ചിത്രങ്ങളിൽ അഭിനയിച്ച താരം തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് വർഷങ്ങളായി ദുബായിലെ കോർപ്പറേറ്റ് കമ്പനിയിൽ ഉദ്യോ​ഗസ്ഥയാണ്.

https://www.instagram.com/p/CF68VdMAu-r/

 

 

 

https://www.instagram.com/p/CF68AThATEc/

 

 

https://www.instagram.com/p/CFCKGVug6em/

 

 

https://www.instagram.com/p/CEtNj1JAvab/

 

 

https://www.instagram.com/p/CEtNaArAMrZ/

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button