Latest NewsNewsKuwaitGulf

പ്രാദേശികമായി നിര്‍മിച്ച 70 കുപ്പി മദ്യവുമായി ഇന്ത്യൻ പ്രവാസി പിടിയിൽ

കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസി കുവൈറ്റിൽ പിടിയിൽ. വഫ്റയില്‍ വെച്ച് വാഹനത്തില്‍ സഞ്ചരിക്കവെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. പ്രാദേശികമായി നിര്‍മിച്ച മദ്യം വില്‍പനയ്‍ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അറസ്റ്റ് .

Also read : വന്ദേഭാരത് മിഷൻ ഏഴാം ഘട്ടം : ഗൾഫ് രാജ്യത്ത് നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു, കേരളത്തിലേക്ക് 19 സർവീസുകൾ

70 കുപ്പി മദ്യവും പിടിച്ചെടുത്തു. അല്‍ സിയാസ ദിനപ്പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിടിയിലായ പ്രവാസിയെ കുറിച്ചോ, സംഭവത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button