Latest NewsNewsMobile PhoneTechnology

കാത്തിരിപ്പുകൾക്ക് വിരാമം, ഐഫോണ്‍ 12 സീരിസ് പുറത്തിറക്കാൻ തയ്യാറെടുത്ത് ആപ്പിൾ

കാത്തിരിപ്പുകൾക്കൊടുവിൽ ഐഫോണ്‍ 12 സീരിസ് പുറത്തിറക്കാൻ തയ്യാറെടുത്ത് ആപ്പിൾ. ഒക്ടോബര്‍ 13ന് നടത്താനിരിക്കുന്ന വെര്‍ച്വല്‍ ചടങ്ങിനുള്ള ക്ഷണക്കത്തുകള്‍ അയച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ട്, . കമ്പനിയുടെ സ്റ്റീവ് ജോബ്സ് തിയേറ്ററില്‍

APPLE IPHONE 12

Also read : ഒരു ദിവസം മയക്കുമരുന്ന് കേസില്‍ അറസ്റ്റു ചെയ്‌തത്‌ 20ലധികം പേരെ; പ്രതികളെ നാട് കടത്താനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

ഇന്ത്യന്‍ സമയം രാത്രി 10:30 മുതൽ നടക്കുന്ന ചടങ്ങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ഏവർക്കും കാണാനാവുക. പുതിയ ഐഫോണുകള്‍ക്കൊപ്പം ചെറിയൊരു ഹോംപോഡ് സ്പീക്കറും, ചെവി മൂടിയിരിക്കുന്ന ഹെഡ്ഫോണുകളും, ആപ്പിള്‍ ടിവി സ്ട്രീമിങ് ബോക്സും, ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണവും പുറത്തെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button