Latest NewsNewsEntertainment

പടമാണ് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്, പടം ആയതുകൊണ്ട് അങ്ങനെ ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ!! നടി വിന്ദുജ

അത് ജനുവിൻ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെൻറ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലമല്ലായെന്ന് പറഞ്ഞു..

ചന്ദന മഴ എന്ന പരമ്പരയിൽ അമൃതയായി എത്തിയ നടി വിന്ദുജാ വിക്രമൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.

സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചാണ് നടി പങ്കുവെച്ചത്. ലേറ്റസ്റ്റ് ഒരു പടത്തിന്റെ ഒരിത് വന്നിട്ടുണ്ടായിരുന്നു. ഡീറ്റെയിൽസ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിൻ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെൻറ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലമല്ലായെന്ന് പറഞ്ഞു..

read also:ഞാന്‍ പരാതിപ്പെട്ട 2 വ്യക്തികള്‍ എന്റെ സുഹൃത്തുക്കള്‍ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവര്‍, പക്ഷെ മുപ്പത്‌ വര്‍ഷത്തെ സുഹൃത്താണ്‌ ഫെയ്‌സ്‌ബുക്കില്‍ എന്റെ സ്വകാര്യജീവിതം വരെ പറഞ്ഞ്‌ എഴുതുന്നത്‌ ഭാഗ്യലക്ഷ്‌മി

പടമാണ് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. പടം ആയതുകൊണ്ട് അങ്ങനെ ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..’,

shortlink

Post Your Comments


Back to top button