Latest NewsNewsInternational

ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു : 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു

കാബൂൾ : ബോംബ് സ്‌ഫോടനത്തിൽ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ രാവിലെ ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിലെ ഹെറാത് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്താണ്

Also read : ‘സൈനികര്‍ക്ക് വെടിയുണ്ട ഏൽക്കുന്ന തരത്തിലുള്ള ട്രക്കുകളും പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനവും’; വിമർശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

സ്ഫോടനമുണ്ടായത്. 10 പേർക്ക് പരിക്കേറ്റു,ഇവരുടെ നില ഗുരുതരമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല, കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button