CinemaLatest NewsNews

അവധിക്കാലം കാമുകനൊപ്പം അടിച്ചുപൊളിച്ച് നടി തപ്സി പന്നു

മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി താന്‍ പ്രണയത്തിലാണെന്ന് താപ്‌സി നേരത്തേ പറഞ്ഞിരുന്നു

സൂപ്പർ താരമായ മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി താന്‍ പ്രണയത്തിലാണെന്ന് താപ്‌സി നേരത്തേ പറഞ്ഞിരുന്നു. ഇപ്പോള്‍ മാതിയസിനും സഹോദരി ഷഗുന്‍ പന്നുവിനുമൊപ്പം മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താപ്സി. ഇതിന്റെ ചിത്രങ്ങള്‍ മാതിയാസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്.

തെന്നിന്ത്യയിലടക്കം ഒട്ടേറെ ആരാധകരുള്ള താരമാണ് തപ്സി പന്നു, താരത്തിന്റെതായി പുറത്തു വന്ന ഈ ചിത്രം ആരാധകർ ആഘോഷമാക്കുകയാണ്.

 

https://www.instagram.com/p/CGCrzzphCkp/

 

https://www.instagram.com/p/CFW9CmNhSwj/

 

 

https://www.instagram.com/p/CDVll3_h-Lv/

 

 

https://www.instagram.com/p/CDDhCWXBqvh/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button