PalakkadLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യുവാവ് മരിച്ചു

ക​ന്നി​മാ​രി ചാ​മി​യാ​ർ​ക​ളം മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ ക​വി പ്ര​കാ​ശ് (22) ആ​ണ് മ​രി​ച്ച​ത്

ചി​റ്റൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് സ​ഹ​യാ​ത്രി​ക​ൻ മ​രി​ച്ചു. ക​ന്നി​മാ​രി ചാ​മി​യാ​ർ​ക​ളം മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ ക​വി പ്ര​കാ​ശ് (22) ആ​ണ് മ​രി​ച്ച​ത്.

Read Also : ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ; വി.ഐ.പി ദർശനം വാഗ്ദാനം ചെയ്ത സംഭവം, ഇന്ന്‌ ഹൈക്കോടതിയുടെ പരിഗണനയില്‍ 

ഞാ​യ​റാ​ഴ്ച രാ​ത്രി 11-ഓ​ടെ കമ്പാ​ല​ത്ത​റ മു​ത​ലാം​തോ​ടി​ൽ വ​ച്ചാ​ണ് അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ച ക​ന്നി​മാ​രി ശെ​ൽ​വ​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​റിനെ (24) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു തി​രി​ച്ച് വ​രു​മ്പോഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മരിച്ച ക​വിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അ​മ്മ: പു​ഷ്പ. സ​ഹോ​ദ​ര​ൻ: കാ​ർ​ത്തി​ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button