
ലോക്ക് ഡൗൺ സമയത്ത് ഗ്രീൻ ചലഞ്ചുമായി നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോൾ അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുന്നത് നടി രജീഷാ വിജയനാണ്.
മനോഹരമായ തന്റെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ ഒരു സപ്പോട്ട മരം നട്ടിരിക്കുകയാണ് താരം. സാധാരണ ചെടികള്‍ക്കും പച്ചക്കറികള്‍ക്കുമൊക്കെ ഇടം നല്‍കാറുള്ള ബാല്‍ക്കണിയില്‍ ഒരു സപ്പോട്ട മരം എങ്ങനെ വളര്‍ത്തിയെടുക്കാം എന്നാണ് ചിന്തിക്കുന്നത്.
അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ അവാർഡും ജനങ്ങളുടെ ഇഷ്ടവും നേടിയ താരമാണ് രജീഷാ വിജയൻ
Post Your Comments