COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് പുതിയതായി 7 ഹോട്ട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നു പുതിയ 7 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകളാക്കി. ഇടുക്കി, തൃശൂര്‍, ആലപ്പുഴ, മലപ്പുറം, എറണാകുളം ജുല്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. അതേസമയം 17 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 644 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Also Read : അഞ്ച്​ മിനിട്ടില്‍ കോവിഡ്​ പരിശോധന നടത്താവുന്ന ടെസ്​റ്റ്​ കിറ്റുമായി ഓക്​സ്​ഫോഡ്​ യൂണിവേഴ്സിറ്റി

പുതിയ ഹോട്ട്സ്പോട്ടുകള്‍ ഇവ 7 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്ബന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് (സബ് വാര്‍ഡ് 1), എറണാകുളം ജില്ലയിലെ ആമ്ബല്ലൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button