Latest NewsNewsInternational

ന്യൂസിലാന്‍ഡ് ഭരണം വീണ്ടും ജസീന്ത ആന്‍ഡേണിന്റെ കൈകളിൽ

കോവിഡ് വ്യാപനത്തെ ചെറുത്തതാണ് ജസീന്തയുടെ ജനപ്രീതി നിലനിര്‍ത്താന്‍ സഹായകരമായത്.

വെല്ലിംഗ്ടൺ: ന്യൂസിലാന്‍ഡില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ നിലവിലെ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണിന്റെ ലേബര്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. രണ്ടാം വട്ടവും ജസീന്ത പ്രധാനമന്ത്രിയാകാനും സാധ്യതയേറെ. കോവിഡ് കാലത്തെ മികച്ച പ്രകടനാണ് ജസീന്തക്ക് തുണയായത്.

Read Also: ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും; കുവൈത്തുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ

അതേസമയം ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. തുടര്‍ച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രി സ്ഥാനം ജസീന്ത ആന്‍ഡേണ്‍ നില നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തെ ചെറുത്തതാണ് ജസീന്തയുടെ ജനപ്രീതി നിലനിര്‍ത്താന്‍ സഹായകരമായത്. ഓഗസ്റ്റ് വരെ ജസീന്തയുടെ ജനപ്രീതിയില്‍ ഇടിവു വന്നിരുന്നു.

Post Your Comments


Back to top button