Latest NewsCinemaMollywoodNewsEntertainment

മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? മോശം കമന്റിന് അമല പോളിന്റെ മറുപടി

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മോശം കമന്റുകള്‍ വരുന്നതും അവയ്ക്ക് മറുപടി നല്‍കുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല. തന്റെ പുതിയ ചിത്രത്തിന് അത്തരത്തിൽ മോശം കമന്റ് നൽകിയ ഒരാൾക്ക് കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് നടി അമല പോള്‍.

read also:സിപിഎമ്മിനുള്ളിലെ ചില കുതന്ത്രശക്തികള്‍ക്കെതിരെ ആ ‘ വിവാദ മൂലയില്‍ ‘ നിന്ന് വിഎസ് നടത്തിയ പോരാട്ടം ചരിത്രമാണ്… രാഷ്ട്രീയവും കുതികാല്‍ വെട്ടിപ്പുമൊക്കെ തത്ക്കാലം മറന്ന് ഇതിഹാസ പുരുഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സന്ദീപ് ജി.വാര്യര്‍

കഴിഞ്ഞ ദിവസം കൊടൈക്കനാല്‍ പ്രിന്‍സസ് ഒഫ് ഹില്‍സ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശമായി കമന്റ് ചെയ്ത ഒരാള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം. ”ഒണ്‍ലി ലെജന്‍ഡ്സ് ക്യാന്‍ സീ..” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. “മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? ജീവിക്കുന്നത് 2020 വര്‍ഷത്തില്‍ ആണ് എന്നെങ്കിലും ഓര്‍ക്കുക. ഇനിയെങ്കിലും ഈ നൂറ്റാണ്ടിനു അനുസരിച്ചുള്ള വികാസം ഉള്‍ക്കൊള്ളുക.” അമല മറുപടിയായി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button