Latest NewsUAENews

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപയുടെ സമ്മാനം. ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍. അനൂപ് 21 വര്‍ഷമായി ദുബായില്‍ താമസിക്കുകയാണ്. പത്ത് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്.

Read also: സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം തടവുശിക്ഷ: പുതിയ നിയമം വരുന്നു

ദുബായ് ഡ്യൂട്ടി ഫ്രീ ആരംഭിച്ച 1999 ന് ശേഷം വിജയിയാകുന്ന 169 മത്തെ ഇന്ത്യക്കാരനാണ് അനൂപ്.മഹാമാരിക്കാലത്ത് ഇത്തരമൊരു സമ്മാനം തേടിയെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദുബായിലെ ഒരു ഇന്റര്‍നാഷണല്‍ ബില്‍ഡിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എം.ഇ.പി സീനിയര്‍ മാനേജരായ അനൂപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button