Latest NewsNewsInternational

വ്യോ​മാ​ക്ര​മണം : 12 ഭീ​ക​ര​രെ വ​ധി​ച്ചു

കാബൂൾ : വ്യോ​മാ​ക്ര​മണത്തിൽ 12 ഭീ​ക​ര​രെ വ​ധി​ച്ചു. അഫ്ഗാനിസ്ഥന്റെ കി​ഴ​ക്ക​ന്‍ പ്ര​വ​ശ്യ​യിൽ ഖൊ​ഗ്യാ​നി ജി​ല്ല​യി​ലെ ദ​ല്‍​ദ​ദോ മേ​ഖ​ല​യി​ൽ നടത്തിയ ആക്രമണത്തിൽ പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്മാ​ര്‍ ഉ​ള്‍​പ്പ​ടെ 12 താ​ലി​ബാ​ന്‍ ഭീ​ക​ര​രാണ് കൊല്ലപ്പെട്ടത്.

Also read : കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാം; ബില്ലിന് അംഗീകാരം നൽകി പാക്കിസ്ഥാൻ

ഏ​ഴ് ഭീ​ക​ര​ര്‍ പാ​ക് പൗ​ര​ന്മാ​രാ​ണ്. ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഭീ​ക​ര​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധം സേ​ന പി​ടി​ച്ചെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടി​ല്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button