COVID 19Latest NewsUAENewsGulf

യുഎഇയില്‍ ആശ്വാസ ദിനം : ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വർദ്ധന

അബുദാബി : യുഎഇയില്‍ ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. 1491പേർക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ. കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123,764ആയി. മരണസംഖ്യ 475ൽ തുടരുന്നു.

Also read : രാത്രിയാത്ര വിലക്ക് അവസാനിപ്പിച്ച് ഗൾഫ് രാജ്യം

1,826 പേര്‍ സുഖം പ്രാപിച്ചപ്പോൾ, രോഗമുക്തരുടെ എണ്ണം 116,894 ആയി ഉയർന്നു. നിലവില്‍ 6,395 പേര്‍ ചികിത്സയിലാണ്. 124,404 പരിശോധനകള്‍ കൂടി പുതുതായി നടത്തി.ഇതോടെ 12.22 ദശലക്ഷത്തിലധികം പരിശോധനകൾ നടത്തിയെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button