Latest NewsUSANewsInternational

ഇന്ത്യയിലെ വായു മലിനമാണ്: തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ട്രംപ്

വാഷിങ്ടൻ : കഴിഞ്ഞ മാസം തന്റെ ‘ഗ്രേറ്റ് ഫ്രണ്ട്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും തിരഞ്ഞെടുപ്പിന് ഇന്ത്യൻ അമേരിക്കൻ വംശജരുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വെള്ളിയാഴ്ച നടന്ന പ്രസിഡന്റ് സ്ഥാനാർഥികളുടെ മുഖാമുഖ സംവാദത്തിൽ ഇന്ത്യയിലേക്കു നോക്കൂ, അതു മലിനമാണ്’.വായു മലിനമാണ് എന്നർഥം.

വായു മലിനീകരണത്തെക്കുറിച്ചു സൂചിപ്പിക്കവെയായിരുന്നു ട്രംപിന്റെ ഈ പരാമർശം. ഇതോടെ യുഎസിലെ പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദം വിവാദമായത് ഇന്ത്യയിലാണ്. ട്രംപിനെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button