COVID 19Latest NewsSaudi ArabiaNewsGulf

ഇന്ത്യയിലേക്കുൾപ്പെടെ, വിദേശ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് വിമാന കമ്പനി

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിര്‍ത്തിവച്ച വിദേശ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സര്‍വീസ് നടത്തുക. ലോകത്താകമാനം 33 സ്ഥലങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിന് സര്‍വീസുണ്ട്.

Also read : രാജ്യത്തെ ജനങ്ങള്‍ക്ക് വിജയദശമി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയില്‍ ആറിടങ്ങളിലേക്കും സര്‍വീസ് നടത്തും. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുള്ളത്. കേരളത്തില്‍ കൊച്ചിയിലേക്കു മാത്രമാണ് സര്‍വീസുള്ളത് യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്. ആഫ്രിക്കയില്‍ ആറ് സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button