Latest NewsInternational

ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു വീണ് 22 മരണം

സംഭവ സമയത്ത് 60 ലധികം ആളുകളാണ് പള്ളിക്കകത്ത് ഉണ്ടായിരുന്നത്

ദക്ഷിണാഫ്രിക്കയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു വീണ് 22 മരണം. ആറ് നിലകളുള്ള പള്ളിയാണ് തകര്‍ന്നു വീണത്. ഘാനയിലെ അസെന്‍- മാന്‍സോ ജില്ലയിലാണ് സംഭവം. സംഭവ സമയത്ത് 60 ലധികം ആളുകളാണ് പള്ളിക്കകത്ത് ഉണ്ടായിരുന്നത്.

read also: നവരാത്രി ദിനങ്ങളിൽ ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോ ഷൂട്ട് വിവാദത്തില്‍, ആലുവ സ്വദേശിനിയായ ഫോട്ടോഗ്രാഫര്‍ക്കെതിരെ പരാതി

പരിക്കേറ്റവരെയെല്ലാം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എട്ട് പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സംഘടനാ കോര്‍ഡിനേറ്റര്‍ അഗ്യേമാംഗ് പ്രേംപെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button