Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ് : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‍ച മുതല്‍ ശക്തമായ മഴയ്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ശനിയാഴ്‍ച മുതല്‍ ഏതാനും ദിവസത്തേക്ക് മഴ ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button