Latest NewsKeralaNattuvarthaNews

12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

വയനാട് : 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ വയനാട് മേപ്പാടിയിൽ കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരൻ രാധ ദമ്പതികളുടെ മകൻ ശ്രീനന്ദു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

Also read : ‘ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ…!!  താര ദമ്പതിമാർ 

മിട്ടായി പങ്കുവക്കുന്നതിനെ ചൊല്ലി ശ്രീനന്ദുവും, സഹോദരനും തമ്മിൽ തർക്കമുണ്ടായെന്നു കുടുംബം പറയുന്നു തുടർന്ന് വൈകിട്ടോടെ ശ്രീ നന്ദുവിനെ കോളനിക്ക് സമീപത്തുള്ള മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിെച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button