Latest NewsNewsBollywoodEntertainment

ന​ടി പാ​യ​ല്‍ ഘോ​ഷ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ല്‍!! കേ​ന്ദ്ര​മ​ന്ത്രിയു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പാര്‍ട്ടിയില്‍ അം​ഗ​ത്വം

അ​നു​രാ​ഗ് ക​ശ്യ​പി​നെ ഉ​ട​ന്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി

ബോളിവുഡ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​നു​രാ​ഗ് ക​ശ്യ​പി​നെ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണ​മു​ന്ന​യി​ച്ചു വിവാദങ്ങളിൽ നിറഞ്ഞു നിന്ന ബോ​ളി​വു​ഡ് ന​ടി പാ​യ​ല്‍ ഘോ​ഷ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു. കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണു പാ​യ​ൽ പാര്‍ട്ടിയില്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. പാ​ര്‍​ട്ടി​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പാ​യ​ല്‍ ഘോ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

read also:സൂര്യകാലടി മനയില്‍ വച്ച് അപ്പച്ചിയുടെ ഒപ്പമിരുന്ന് ആമിപ്പെണ്ണ് ആദ്യാക്ഷരം കുറിച്ചു!! ചിത്രങ്ങൾ വൈറൽ

പാ​യ​ലും കൂ​ടെ​യു​ള്ള​വ​രും എ​ത്തി​യ​തോ​ ടെ പാ​ര്‍​ട്ടി കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ട്ട​താ​യി അ​ത്താ​വാ​ലെ പ​റ​ഞ്ഞു. അ​നു​രാ​ഗ് ക​ശ്യ​പി​നെ ഉ​ട​ന്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു .

shortlink

Related Articles

Post Your Comments


Back to top button