Latest NewsIndia

ബീഹാർ ആർക്ക്? ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ജെ​​​ഡി-​​​യു-​​​ബി​​​ജെ​​​പി സ​​​ഖ്യ​​​വ​​​വും ആ​​​ര്‍​​​ജെ​​​ഡി-​​​കോ​​​ണ്‍​​​ഗ്ര​​​സ്-​​​ഇ​​​ട​​​ത് സ​​​ഖ്യ​​​വും മി​​​ക്ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ഞ്ചോ​​​ടി​​​ഞ്ചു പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്.

പാ​​​റ്റ്ന: ബി​​​ഹാ​​​ര്‍ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യഘ​​​ട്ട വോട്ടെടുപ്പ് തുടങ്ങി. 71 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ജെ​​​ഡി-​​​യു-​​​ബി​​​ജെ​​​പി സ​​​ഖ്യ​​​വ​​​വും ആ​​​ര്‍​​​ജെ​​​ഡി-​​​കോ​​​ണ്‍​​​ഗ്ര​​​സ്-​​​ഇ​​​ട​​​ത് സ​​​ഖ്യ​​​വും മി​​​ക്ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ഞ്ചോ​​​ടി​​​ഞ്ചു പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്.

ആ​​​റു മ​​​ന്ത്രി​​​മാ​​​ര്‍ ഇ​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു.1066 സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളാ​​​ണു മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്. ബി​​​ഹാ​​​റി​​​ല്‍ മൂ​​​ന്നു ഘ​​​ട്ട​​​മാ​​​യി​​​ട്ടാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ് നടക്കുന്നത്. ര​​​ണ്ടാം ഘ​​​ട്ടം ന​​​വം​​​ബ​​​ര്‍ മൂ​​​ന്നി​​​നും മൂ​​​ന്നാം ഘ​​​ട്ടം ന​​​വം​​​ബ​​​ര്‍ ഏ​​​ഴി​​​നും ന​​​ട​​​ക്കും.

read also: വ്യാജ വിലാസമുണ്ടാക്കി സ്വര്‍ണം തട്ടി, കണ്ണൂർ സ്വദേശിയായ കൊറിയര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കനത്ത സുരക്ഷയാണ് എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button