Latest NewsSaudi ArabiaNewsGulf

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണുകൾ : സൗദി അറേബ്യ അപലപിച്ചു

റിയാദ് : പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകളെ അപലപിച്ച് സൗദി അറേബ്യ. . ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെ രാജ്യം നിരാകരിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടിൽ പറയുന്നു.

Also read : ചൈനയ്ക്ക് എതിരെ ഇന്ത്യയുടെ വജ്രായുധങ്ങള്‍ എത്തുന്നു : നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാ ഭസ്മമാക്കും

അഭിപ്രായ സ്വാതന്ത്ര്യവും സംസ്‌കാരവും, ബഹുമാനം, സഹിഷ്ണുത, സമാധാനം എന്നിവയുടെ ദീപമാകണം. ഇത് വിദ്വേഷം, അക്രമം, തീവ്രവാദം, സഹവര്‍ത്തിത്തത്തിന് വിപരീതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിരാകരിക്കുന്നത് ആകണമെന്നു സ്റ്റേറ്റ് മീഡിയ പ്രസ്താവനയില്‍ വ്യക്‌തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button