Latest NewsNewsEntertainment

തെന്നിന്ത്യൻ നടി ഉഷ വിവാഹിതയായി

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരുടെയും വിവാഹം

തെന്നിന്ത്യൻ നടി ഉഷ വിവാഹിതയായി. പ്രകാശ് ആണ് വരൻ. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരുടെയും വിവാഹം.

വിവാഹ വാർത്ത ഉഷ തന്നെയാണ് ചിത്രത്തിനൊപ്പം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു

https://www.instagram.com/p/CG4Y3_zhslP/?utm_source=ig_embed

shortlink

Post Your Comments


Back to top button