Latest NewsKeralaNews

കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തമിഴ്നാട് പോലീസ് പിടികൂടി

തിരുവനന്തപുരം : കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തമിഴ്നാട് പോലീസ് പിടികൂടി.പാറശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം മാർത്താണ്ഡം പോലീസ് പിടികൂടിയത്.ഒരു കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വരും വഴിയാണ് വിഷ്‌ണുവിനെ പിടികൂടിയത്. തുടർന്ന് വീട്ടിൽ പരിശോധന നടത്തി വിൽപ്പ‌നയ്‌ക്ക് വച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button