MollywoodLatest NewsNewsEntertainment

സോഷ്യൽ മീഡിയയിൽ തരംഗമായി മീനാക്ഷിയുടെ പുതിയ ചിത്രം

മലയാളത്തിന്റെ പ്രിയ താരം ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ പുത്തൻ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ. മീനാക്ഷി അമ്മയെപ്പോലെയാണെന്നും നായികയായി അഭിനയിക്കൂ എന്നൊക്കെയുമാണ് ആരാധകരുടെ കമന്റുകൾ.

അച്ഛന്റെയും അമ്മയുടെയും വഴിയെ മീനാക്ഷി സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത താരപുത്രിയുടെ നാദിർഷയുടെ മകൾക്കൊപ്പമുള്ള ചില ഡബ്സ്മാഷ് വിഡിയോകൾ വൈറലായിരുന്നു.

READ  ALSO:ഞാനുൾപ്പടെയുള്ള കലാകാരികൾക്കു വേണ്ടത് സ്വാതന്ത്ര്യമാണ് … സ്വതന്ത്രമായി ചിറകുവിരിച്ചു പറക്കാനുള്ള സ്വാതന്ത്ര്യം …!!

shortlink

Post Your Comments


Back to top button