Latest NewsNewsInternational

ഓസ്ട്രിയയിൽ ഭീകരാക്രമണം ; നിരവധി മരണം

വിയന്ന : ഫ്രാന്‍സിന് പിന്നാലെ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലും ഭീകരാക്രമണം. ഒരു അക്രമി ഉള്‍പ്പടെ രണ്ട് പേരെ വധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിയാളുകള്‍ക്ക് വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്.

Read Also : ക്ഷേത്രത്തിനുള്ളില്‍ നിസ്‌ക്കരിച്ച സംഭവം : ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയവർക്കെതിരെയും കേസ് എടുത്തു

വിയന്നയിലെ സെന്റ്രൽ സിനഗോഗിന് സമീപമാണ് ആക്രമണമുണ്ടായത്. ഓസ്ട്രിയൻ സമയം രാത്രി എട്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. പോലീസ് കൂടുതൽ ഭീകരര്‍ക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button