Latest NewsNewsIndia

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാമ്പൂരിലെ മീജ് പ്രദേശത്ത് ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന അജ്ഞാത തീവ്രവാദിയെ കൊലപ്പെടുത്തി. വെടിവയ്പില്‍ രണ്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ സംഭവ സ്ഥലത്ത് പ്രവര്‍ത്തനം നടക്കുകയാണ്.

പാംപോറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു അജ്ഞാത തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന്, കശ്മീര്‍ സോണ്‍ പോലീസ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. പാമ്പൂരിലെ ലാല്‍പോറയില്‍ വ്യാഴാഴ്ചയാണ് സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button