Latest NewsIndia

ബിജെപി, സിപിഎം പ്രവർത്തകരെ ആക്രമിച്ചു മടുത്തു, ചേരി തിരിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മിലടി ; നിരവധി പേര്‍ക്ക് പരിക്ക്; വാഹനങ്ങളടക്കം കത്തിച്ചു

വാഹനങ്ങളടക്കം കത്തിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊല്‍ക്കത്ത: ബംഗാളിൽ തൃണമൂൽ അക്രമ പരമ്പര തുടരുന്നു, നേരത്തെ ബിജെപി സിപിഎം പ്രവർത്തകർക്ക് നേരെയായിരുന്നു അക്രമം എങ്കിൽ ഇപ്പോൾ തമ്മിലടിയാണ്. ബംഗാളില്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

read also: പൗരത്വ നിയമത്തെ മറയാക്കി കലാപം; നഗരങ്ങളില്‍ കലാപകാരികളുടെ പോസ്റ്ററുകൾ പതിപ്പിച്ച് യോഗി സര്‍ക്കാര്‍, വിവരം നൽകുന്നവർക്ക് പാരിതോഷികം

നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബെഹാര്‍ ജില്ലയിലെ ദിന്‍ഹതാ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വാഹനങ്ങളടക്കം കത്തിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button