Latest NewsCinemaNews

​കണ്ണനെ കാണാൻ.. ഗുരുവായൂരപ്പന്റെ സന്നിധിയിൽ; അനുശ്രീ

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് അനുശ്രീ ആരാധകർക്കായി പങ്കുവയ്ക്കുന്നത്

ഈ കോവിഡ് ലോക്ക്‌ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് അനുശ്രീ. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ടുകള്‍ നടത്തിയ നടിമാരില്‍ ഒരാള്‍ തീര്‍ച്ചയായും അനുശ്രീ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

 

https://www.instagram.com/p/CHR7vHkJPon/

കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലന്‍ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം. ഇപ്പോഴിതാ, ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് അനുശ്രീ ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

 

https://www.instagram.com/p/CHR7WsLJ8ao/

shortlink

Related Articles

Post Your Comments

Related Articles


Back to top button