Latest NewsKeralaIndia

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ വേട്ട

കണ്ണൂര്‍: ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് ഇന്റലിജന്‍സ് യൂണിറ്റ് 1456 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. യാത്രക്കാരനെ അറസ്റ്റു ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. മിശ്രിത രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

read also; സൈന്യത്തിന് വളരെ പെട്ടെന്ന് കാലപുരിക്കയയ്ക്കാൻ ഹിസ്ബുളിന് പുതിയ തലവൻ , ആറുമാസത്തിനിടെ രണ്ടാമത്തെ ആൾ

കണങ്കാലുകളില്‍ ചുറ്റിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button