Latest NewsKeralaNews

കൊച്ചി നഗരമധ്യത്തിൽ വീടിന് തീപിടിച്ചു

എറണാകുളം: കൊച്ചി നഗരമധ്യത്തിൽ വീടിന് തീപിടിച്ചു. ആളപായം ഇല്ല. കലൂർ അശോക റോഡിലെ ഒരു വീട്ടിലാണ് തീപിടുത്തമുണ്ടായത്. എന്നാൽ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Also: ട്രഷറി തട്ടിപ്പ് കേസ്: വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് പിണറായി സർക്കാർ

അതേസമയം ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റെത്തി തീ അണച്ചു. എന്നാൽ തീപിടുത്തത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളെല്ലാം കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button