CinemaMollywoodLatest NewsKeralaNewsEntertainment

”അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ?” : ഹരീഷ് പേരടി

അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോ ബെെഡന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

Read Also :ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം; കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ് 

”അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ? മിസ്റ്റര്‍ ബെെഡന്‍, ഞങ്ങൾ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക. ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക. ആശംസകൾ എന്നായിരുന്നു” ഹരീഷ് പേരടിയുടെ പോസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button