Latest NewsIndia

ബിഹാറില്‍ ആർജെഡി കുതിപ്പ്: നൂറിടത്ത് മുന്നേറി മഹാസഖ്യം

പാറ്റ്‌ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ തുടരുമ്പോൾ മഹാസഖ്യം കുതിപ്പ് തുടരുന്നു . ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആണ് ഇന്ന് നടക്കുന്നത് .

read also: ബീഹാർ തിരഞ്ഞെടുപ്പ് – മഹാസഖ്യം മുന്നേറുന്നു

ഇപ്പോൾ ലഭ്യമായ വിവരം അനുസരിച്ചു , ആർജെഡി 85, ബിജെപി 50, ജെഡിയു -36 കോൺഗ്രസ് -28 , എൽജെപി -2 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button