COVID 19Latest NewsNewsInternational

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് സ്ഥിരീകരിച്ചത് ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി :ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്കാ​ണ് ആ​ഗോ​ള ത​ല​ത്തി​ല്‍ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​ത്. 609,618 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വേ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Read Also : തദ്ദേശ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

ലോ​ക​ത്ത് ഇ​തു​വ​രെ 52,417,937പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ​താ​യി 10,063 പേ​ര്‍​കൂ​ടി മ​രി​ച്ച​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 1,288,778 ആ​യി ഉ​യ​ര്‍​ന്നു. 36,663,495 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 14,465,664 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ല്‍ 94,739 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button