Latest NewsKeralaNewsIndia

‌‌വയനാട് എം പി രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേരളത്തിൽ എത്തും

ക​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് കേരളത്തിലെത്തും. ഇ​ന്നു രാ​വി​ലെ 9.30ന് ​ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ക​ണ്ണൂ​ര്‍ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി അ​ല്പ​നേ​രം വി​ശ്ര​മി​ച്ച​ശേ​ഷം പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​ള്ള വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​ക്കു മ​ട​ങ്ങും.

Read Also : കോവിഡ് പ്രതിരോധം : ലോകാരോഗ്യ സംഘടന മോധാവിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ പ​യ്യ​ന്നൂ​ര്‍ ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ക​യെ​ന്ന​താ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യം. കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ അ​മ്മ കെ.​സി.​ജാ​ന​കി​യ​മ്മ കഴിഞ്ഞ ദിവസം മ​രി​ച്ചി​രു​ന്നു.കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ട് അ​നു​ശോ​ച​നം അ​റി​യി​ക്കാ​നാ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ക​ണ്ടോ​ന്താ​റി​ലെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button