Latest NewsNewsIndia

3 നില കെട്ടിടത്തിലെ കടയില്‍ തീപിടുത്തം ; 20 ഓളം ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ സംഭവ സ്ഥലത്ത്

ന്യൂഡല്‍ഹി: ഗാന്ധി നഗര്‍ പ്രദേശത്തെ മൂന്ന് നില കെട്ടിടത്തിലെ കടയില്‍ തീപിടുത്തം. 20 ഓളം ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രം തുടരുകയാണ്. കെട്ടിടത്തിലെ തുണിക്കടയ്ക്കാണ് തീപിടിച്ചിരിക്കുന്നത്. ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button