COVID 19KeralaLatest NewsNews

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. മിക്ക ജില്ലകളിലും രോഗവ്യാപനം നിയന്ത്രണാവിധേയമായിട്ടുണ്ട്. അതിനാല്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടാന്‍ സാധ്യത കുറവാണ്.

Read Also : പാർട്ടി സീറ്റുകൾ ആരുടേയും കുടുംബസ്വത്താക്കി മാറ്റാൻ അനുവദിക്കില്ല ; പ്രതിഷേധവുമായി കെ എസ് യു

കൊവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ തീരുമാനം എടുക്കും. കഴിഞ്ഞ ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പിഴത്തുക ഉയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button