Latest NewsKeralaNews

ടോൾ പിരിവ് പുനരാരംഭിച്ചു

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് നിർത്തി വച്ച ടോൾ പിരിവ് പുനരാരംഭിച്ചു. 65 പുതിയ ജീവനക്കാരെ എത്തിച്ചാണ് ടോൾ പിരിവ് ആരംഭിച്ചത്. ആരോഗ്യ വകുപ്പ് നിർദേശപ്രകാരം ഇവർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തുകയുണ്ടായി. ടോൾ പ്ലാസയിലെ 20 ജീവനക്കാർക്കാണ് കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് പോസിറ്റീവ് ആയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button