NattuvarthaMollywoodLatest NewsNewsEntertainment

തട്ടമിട്ട് പൊട്ടുകുത്തി സുന്ദരിയായി ബി​ഗ് ബോസ് സൂപ്പർ താരം ജസ്ല മാടശ്ശേരി; വൈറൽ ചിത്രങ്ങൾ

താരം തന്റെ പുതിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്

സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി.

തന്റെ എഴുത്തുകള്‍ പങ്കുവെച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞുമെല്ലാം ജസ്ല എത്താറുണ്ട്. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത ശേഷമാണ് നടി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്.

സമകാലീന സംഭവങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങളും നിലപാടുകളും ശക്തമായി പറയുന്ന താരം കൂടിയാണ് ജസ്ല മാടശ്ശേരി. ഇപ്പോൾ താരം തന്റെ പുതിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

പരിഹസിച്ചും, അഭിനന്ദിച്ചും ഒട്ടേറെ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം ഏറെ സ്വീകാര്യതയുള്ള താരം കൂടിയാണ് ജസ്ല മാടശ്ശേരി.

വൈറൽ ചിത്രങ്ങൾ കാണാം…..

 

https://www.facebook.com/jazlabeenu.madasseri/posts/2729415667318275

 

 

https://www.facebook.com/jazlabeenu.madasseri/posts/2729353127324529

shortlink

Related Articles

Post Your Comments

Related Articles


Back to top button