Latest NewsNewsInternational

ഇനി വം​ശീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ കാണില്ല; ക​മ​ല ഹാ​രി​സിന് ഫേ​സ്ബു​ക്കിന്റെ ഉറപ്പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ക​മ​ല ഹാ​രി​സിന് ഫേ​സ്ബു​ക്കിന്റെ ഉറപ്പ്. നി​യു​ക്ത അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സി​നെ​തി​രാ​യ വം​ശീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്തു. വി​വി​ധ പേ​ജു​ക​ളി​ല്‍ വ​ന്ന പോ​സ്റ്റു​ക​ളു​ടെ​യും ക​മ​ന്‍റു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത​തി​നൊ​പ്പം പേ​ജു​ക​ള്‍ ത​ന്നെ എ​ടു​ത്തു​ക​ള​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read Also: തീവ്രവാദം: 21 പേർക്ക് തൂക്ക് കയർ; ഞെട്ടിത്തരിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ്

എന്നാൽ ക​മ​ല ഹാ​രി​സ് അ​മേ​രി​ക്ക​ക്കാ​രി അ​ല്ല, ക​മ​ല പൂ​ര്‍​ണ​മാ​യും ക​റ​ഉ​ത്ത വ​ര്‍​ഗ​ക്കാ​രി​യ​ല്ല, അ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്ത​ണം തു​ട​ങ്ങി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്നു വ​ന്ന​ത്. ചി​ല പേ​ജു​ക​ളി​ലാ​ക​ട്ടെ ഒ​രു​പ​ടി​കൂ​ടി ക​ട​ന്ന് ലൈം​ഗി​ക ചു​വ​യു​ള്ള വാ​ക്കു​ക​ളും പ​രാ​മ​ര്‍​ശ​ങ്ങ​ളും വ​രെ ക​മ​ല​യ്ക്കു നേ​രെ ഉ​യ​ര്‍​ന്നു. 4,000വും 1,500 ​ഒ​ക്കെ അം​ഗ​ങ്ങ​ളു​ള്ള ഫേ​സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളി​ലാ​ണ് ഇ​ത്ത​രം ച​ര്‍​ച്ച​ക​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും ഒ​ക്കെ ഉ​യ​ര്‍​ന്നു​വ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button