Latest NewsNewsIndia

ഡൽഹിയിൽ അതീവ ജാഗ്രത; ര​ണ്ട് ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ പി​ടി​യി​ൽ

​ണ്ടു സെ​മി ഓ​ട്ടോ​മാ​റ്റി​ക് പി​സ്റ്റ​ളു​ക​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് വ​ന്‍ ആ​ക്ര​മണ​പ​ദ്ധ​തി​യി​ട്ട ര​ണ്ട് ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. തെ​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സ​രാ​യ് കാ​ലേ ഖാ​നി​ല്‍നി​ന്നു പി​ടി​കൂ​ടി​യ ഇ​വ​രെ ചോ​ദ്യംചെ​യ്തു വ​രി​ക​യാ​ണ്.

Read Also: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേസ്: അ​​​റ്റാ​​​ഷെ ​പു​​​റ​​​ത്താ​​​ക്കി യു​​​എ​​​ഇ

ജ​മ്മു കാ​ഷ്മീ​രി​ലെ ബാരാ​മു​ള്ള​യി​ലെ പാ​ല മൊ​ഹ​ല്ല സ്വ​ദേ​ശി​യാ​യ അ​ബ്ദു​ല്‍ ല​ത്തീ​ഫ് (21), കു​പ്‌​വാ​ര​യി​ലെ മു​ല്ല ഗ്രാ​മ​ത്തി​ലു​ള്ള അ​ഷ്റ​ഫ് ഖാ​ത​ന (20) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തേ​കാ​ലോ​ടെ മി​ല്ലേ​നി​യം പാ​ര്‍​ക്കി​നു സ​മീ​പ​ത്തുനി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍നി​ന്നു ര​ണ്ടു സെ​മി ഓ​ട്ടോ​മാ​റ്റി​ക് പി​സ്റ്റ​ളു​ക​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button