Latest NewsNewsIndia

അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുന്നില്ല…!

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ ശനിയാഴ്‍ച ചെന്നൈയില്‍ എത്തുന്ന അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്‍ച നടത്തുന്നില്ല. അമിത് ഷായുടെ ചെന്നൈ സന്ദർശന പട്ടികയിൽ രജനീകാന്തുമായി കൂടിക്കാഴ്ച ലിസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് അതിനു കാരണം. ഔദ്യോഗിക പട്ടികയിൽ സർക്കാർ പരിപാടിയും ഹോട്ടൽ ലീലാപാലസിൽ നടക്കുന്ന ബിജെപി കോർകമ്മിറ്റി മീറ്റിങ്ങും മാത്രമാണുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button