MollywoodLatest NewsNewsEntertainment

സക്കീര്‍ഭായിക്ക് പറ്റില്ലായിരിക്കും ബട്ട് ഐ കാന്‍… ആരാധകന്റെ കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍

പ്രജ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രത്തിന്റെ കാരിക്കേച്ചര്‍ ചിത്രമാണ് ഷമ്മി പ്രൊഫൈലാക്കിയിരിക്കുന്നത്

വില്ലൻ വേഷങ്ങളിൽ സജീവമായ താരമാണ് ഷമ്മി തിലകൻ. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും കുറിപ്പുകളും പങ്കുവയ്ക്കുന്ന ഷമ്മി പ്രൊഫൈല്‍ പിക്ചറിന് കീഴില്‍ വന്നു ഒരു ഹായ് ചോദിച്ച ആരാധകന് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രജ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രത്തിന്റെ കാരിക്കേച്ചര്‍ ചിത്രമാണ് ഷമ്മി പ്രൊഫൈലാക്കിയിരിക്കുന്നത്. ‘സ്‌നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന കുറിപ്പോടെയുളളതാണ് പ്രൊഫൈല്‍ പിക്ചര്‍.

‘സക്കീര്‍ ഭായ്ക്ക്    ഒരു ഹായ് തരാന്‍ പറ്റോ? പറ്റില്ല അല്ലേ’ എന്നായിരുന്നു ആ ചിത്രത്തിന്റെ താഴെ വന്ന് ആരാധകന്റെ ചോദ്യം.’സക്കീര്‍ഭായിക്ക് പറ്റില്ലായിരിക്കും ബട്ട് ഐ കാന്‍, ഹായ് ഡിയര്‍ എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button