Latest NewsNewsBusiness

സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്. ശനിയാഴ്ച പവന്‍റെ വില 160 രൂപകൂടിയിരിക്കുന്നു. പവൻ 37,680 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപ കൂടി 4710 രൂപയാണ് വില ഉള്ളത്. ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് നേരിയ വർധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ വിലയിടിവ് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button