Latest NewsNewsIndia

ബം​ഗാ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ താ​ഴെ വീ​ഴും, അ​ഞ്ച് എം​പി​മാ​ര്‍ ഏ​ത് സ​മ​യ​വും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെച്ച്‌ ബി​ജെ​പിയിൽ എത്തും; ബി​ജെ​പി നേ​താ​വ്

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ബി​ജെ​പി ബം​ഗാ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും

കൊ​ല്‍​ക്ക​ത്ത: തൃ​ണ​മൂ​ൽ കോൺഗ്രസിലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ സൗ​ഗ​ത റോ​യ്, സു​വേ​ന്ദു അ​ധി​കാ​രി എ​ന്നി​വ​ർ ബിജെപിയിലേയ്ക്ക്.ഇവർ ഉൾപ്പെടെ അ​ഞ്ച് എം​പി​മാ​ര്‍ ഏ​ത് നി​മി​ഷ​വും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെ​ക്കാ​മെ​ന്ന് ബി​ജെ​പി നേ​താ​വും എം​പി​യു​മാ​യ അ​ര്‍​ജു​ന്‍ സിം​ഗ്.

read also:രാജമാണിക്യം എന്ന ഐ എ എസ് മാണിക്യത്തെ വിജിലൻസ് അന്വേഷണത്തിന് വിധേയനാക്കാൻ പിണറായിയെ പ്രേരിപ്പിച്ചതിനു പിന്നിൽ

”ക്യാ​മ​റ​ക്ക് മു​ന്നി​ല്‍ സൗ​ഗ​ത റോ​യ് തൃ​ണ​മൂ​ലി​ന് വേ​ണ്ടി സം​സാ​രി​ച്ചേ​ക്കാം. പ​ക്ഷേ ക്യാ​മ​റ മാ​റ്റി​യാ​ല്‍ അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടേ​ക്കാ​മെ​ന്നും അ​ര്‍​ജു​ന്‍ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ബി​ജെ​പി ബം​ഗാ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും. സു​വേ​ന്ദു അ​ധി​കാ​രി ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന ദി​വ​സം തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ല. സ​ര്‍​ക്കാ​ര്‍ താ​ഴെ വീ​ഴും”- അ​ര്‍​ജു​ന്‍ സിം​ഗ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button