Latest NewsNewsIndia

രാ​ജ​സ്ഥാ​നി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 75 പ​ശു​ക​ൾ ച​ത്തു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് 75 പ​ശു​ക​ൾ ച​ത്തു. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​മി​ലെ പ​ശു​ക​ളാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ചത്തിരിക്കുന്നത്. നി​ര​വ​ധി പ​ശു​ക​ൾ രോ​ഗാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അറിയിക്കുകയുണ്ടായി. പ​ശു തീ​റ്റ​യു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്ക് അയച്ചു .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button