Latest NewsNewsIndia

ത​രു​ൺ ഗോ​ഗോ​യിയു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി തു​ട​രു​ന്നു

ഗുവാഹത്തി: കൊറോണ വൈറസ് രോഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​സാം മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വുമാ​യ ത​രു​ൺ ഗോ​ഗോ​യി (86) യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി തു​ട​രു​ന്നു. ആ​രോ​ഗ്യ​നി​ല​യി​ൽ നേരിയ വ്യ​ത്യാ​സം കാ​ണാ​നാ​യെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യിക്കുകയുണ്ടായി.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴി​യു​ന്ന അ​ദ്ദേ​ഹം ത​നി​യെ ക​ണ്ണു​തു​റ​ന്നു. എ​ന്നാ​ൽ പൂ​ർ​ണ​മാ​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഒ​ന്നി​ല​ധി​കം അ​വ​യ​വ​ങ്ങ​ളു​ടെ ത​ക​രാ​റും സം​ഭ​വി​ച്ചി​ട്ടു​ണ്ടെന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button