COVID 19KeralaLatest NewsNews

സംസ്ഥാനത്ത് തൊഴിലധിഷ്​ഠിത പരിശീലന സ്ഥാപനങ്ങള്‍ തുറക്കാൻ അനുമതി

തിരുവനന്തപുരം: കോവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്ത്​ സാ​ങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലധിഷ്​ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവക്ക്​ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്​ നല്‍കി ഉത്തരവ്​ പുറപ്പെടുവിച്ചു.

സ്​കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്​ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കമ്പ്യൂട്ടർ സെന്‍ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവ തുറക്കാം. വിദ്യാര്‍ഥികളുടെ എണ്ണം ഹാളി​ന്റെ ശേഷിയുടെ 50% അല്ലെങ്കില്‍ പരമാവധി 100 വ്യക്തികളായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button