KeralaLatest NewsNews

തദ്ദേശ തെരഞ്ഞെപ്പെടുപ്പിൽ സ്പെഷ്യൽ പോലീസുകാരായി മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ നിയമിക്കുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെപ്പെടുപ്പിൽ സ്പെഷ്യൽ പൊലീസുകാരായി മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തിരിക്കുന്നു. തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനായി 18 വയസ് കഴിഞ്ഞ മുൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ നിയോഗിക്കാൻ നേരത്തെ ഡിജിപി ശുപാർശ ചെയ്തിരുന്നതാണ്. ഇതനുസരിച്ച് സ്റ്റുഡൻ്റ് പോലീസിൽ സജീവമായിരുന്ന വിദ്യാർത്ഥികളെ തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് സർക്കാർ അനുമതി നൽകിയിരുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button