Latest NewsKeralaNews

അഞ്ചലിൽ അജ്ഞാത സംഘത്തിന്റെ അക്രമത്തിൽ യുവാവിന് പരുക്ക്

കൊ​ല്ലം: അ​ജ്ഞാ​ത അക്രമസം​ഘം യു​വാ​വി​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം നടന്നത്. മൈ​ലോ​ട്ട് കോ​ണം സ്വ​ദേ​ശി നി​സാ​റി​നാ​ണ് മർദ്ദനത്തിൽ പരുക്കേറ്റിരിക്കുന്നത്. പ​ണി​ശാ​ല​യ്ക്കു​ള്ളി​ൽ ഉറങ്ങി കിടന്നിരുന്ന നി​സാ​റി​നെ ഒ​രു സം​ഘ​മാ​ളു​ക​ൾ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റി​യ​തി​ന് ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ത്തി​ൽ നി​സാ​റി​ന്‍റെ കൈ​യും കാ​ലും ഒ​ടി​ഞ്ഞിട്ടുണ്ട്. പു​ന​ലൂ​ർ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച നി​സാ​റി​നെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​ക്ര​മ കാ​ര​ണ​മോ ആ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്നോ നി​സാ​റി​ന് അ​റി​യി​ല്ല. അ​തേ​സ​മ​യം, ഒ​ട്ടേ​റ അ​ടി​പി​ടി​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് നി​സാ​ർ. സ്വ​ന്തം അ​മ്മ​യെ മ​ർ​ദി​ച്ച​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ൾ നി​സാ​റി​ന്‍റെ പേ​രി​ലു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button